ജയറാം നായകനായി എത്തിയ ചിത്രമാണ് സീതാ കല്യാണം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തലയും വാലും ഇല്ലാത്ത സീത കല്യാണം. ജയറാം, ജ്യോതിക എന്നിവരെ പ്രാധാനകഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാർ ഒരുക്കിയ സിനിമയാണ് സീത കല്യാണം. 2009 ൽ റിലീസ് ആയ ഈ ചിത്രം …
Read More »TimeLine Layout
April, 2024
-
3 April
സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം
സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മഹായാനം എന്ന സിനിമയെ കുറിച്ച് ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ ബാലൻ കെ നായർ അവതരിപ്പിച്ച കഥാപാത്രത്തിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഈ കഥാപാത്രത്തിന്റെ പ്രത്യേകതയും പറയുന്നു. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, “പോട്ടെടാ… അന്റെ മുട്ടാളത്തരം ഒന്നും ഇന്നാട്ടിൽ വേണ്ടാട്ടാ.. വല്ലോരും തല്ലി കൊന്നു പുഴേൽ എറിഞ്ഞാ ഞമ്മള് പോലും അറിയുല്ല…” ലോഹിതദാസിന്റെ രചനയിൽ …
Read More » -
3 April
പ്രണയത്തിൻ്റേയും ഫ്രണ്ട്ഷിപ്പിൻ്റേയും മൂർത്തി ഭാവം ഇതാണോ
ബിഗ് ബോസ് മത്സരാർത്ഥിയായ ഗബ്രിയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാൻ എന്ന ആരാധകൻ ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രണയത്തിൻ്റേയും ഫ്രണ്ട്ഷിപ്പിൻ്റേയും മൂർത്തി ഭാവം. ഒരേ ഒരു ഗബ്രി. അർജുൻ്റെ കൂടെ ജാസ്മിൻ ഫാഷൻ പരേഡ് നടത്തിയപ്പോൾ ഗബ്രിയുടെ ആ നെഞ്ചാ പിടഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. ആ പ്രണയം അങ്ങ് മുളയിലെ അവസാനിപ്പിച്ചു. പ്രണയവും പൂക്കളും ശഭള മോഹങ്ങളും എല്ലാം ഉണ്ടായിരുന്നെങ്കിലും. വരും തലമുറകൾക്ക് ഒരു ദൃഷ്ടാന്തമായിട്ട് …
Read More » -
3 April
അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല
ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാൻ വാലുകാരൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അടുത്ത രായാവായി ഉയർന്ന് വരാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും തന്നെ ഇയാൾക്കില്ല. കൂട്ടത്തിലെ പല പ്രമാണിമാരേക്കാൾ പ്രേക്ഷകരായിട്ട് കണക്ടാകുന്ന രീതിയാണ് ഈ വ്യക്തിയുടെ ഹൈലേറ്റ്’ ‘ പലരും പടിയിറങ്ങിപ്പോയപ്പോൾ കണ്ടൻ്റ് ക്ഷാമം പരിഹരിക്കാൻ ജിൻ്റോയല്ലാതെ വേറെ ഒരു ഒപ്ക്ഷൻ പ്രേക്ഷകർക്ക് ഇല്ല എന്ന് …
Read More » -
3 April
വെറുത്തു പോയി ഇന്നലത്തോടെ ഇവരെ, വൈറൽ ആയി ആരാധകന്റെ വാക്കുകൾ
ബിഗ് ബോസ് ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കുവെക്കുന്ന ഫേസ്ബുക് ഗ്രൂപ്പാണ് ബിഗ് ബോസ് മലയാളം സീസൺ 6 എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ ഓരോ ദിവസത്തെയും ബിഗ് ബോസ് എപ്പിസോഡിന്റെ കുറിച്ച് ആരാധകർ അഭിപ്രായങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ച് സച്ചു സജി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അർജുൻ രസ്മിൻ വെറുത്തു പോയി ഇന്നലത്തോടെ. ജാസ്മിനെ ഗബ്രിയേ എത്ര വെറുക്കുന്നോ അത്രത്തോളം. പുള്ളി പറഞ്ഞത് പോലെ …
Read More »
March, 2024
-
17 March
ഒരു സാധാരണ മാടമ്പി കഥ പ്രതീക്ഷിച്ചു പോയവർക്ക് കിട്ടിയ അപ്രതീക്ഷിത കലാ വിരുന്ന്
ഭ്രമയുഗം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഖിൽ ഗോപാലകൃഷ്ണൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സാധാരണ മാടമ്പി കഥ പ്രതീക്ഷിച്ചു പോയവർക്ക് കിട്ടിയ അപ്രതീക്ഷിത കലാ വിരുന്ന്, വിഷ്വൽ ട്രീറ്റ് ആയിരിക്കണം ഭ്രമയുഗം. പട്ടണത്തിൽ ഭൂതം ഒക്കെ ആയി വന്നു കോമാളി ആയ മമ്മൂക്ക പണ്ടത്തെ ചീത്ത പേരുകൾ മാറ്റാൻ തീരുമാനിച്ചു ഉറച്ചു ഇറങ്ങിയേക്കുവാണെന്ന് തോന്നുന്നു. മമ്മൂട്ടി എന്ന നടനെ കുറിച് നല്ല ധാരണ ഉണ്ടായിരുന്നത് കൊണ്ട് വലിയ …
Read More » -
17 March
രതീഷിന്റെ പുറത്താക്കൽ സ്വയം വരുത്തി വെച്ചതാണ്
ബിഗ് ബോസ് മലയാളം സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥി ആയ രതീഷ് പുറത്തായി എന്ന തരത്തിൽ ഉള്ള പോസ്റ്റ് ആണ് വന്നിരിക്കുന്നത്. ഇട്ടിമാണി ഇട്ടിമാത്തൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് രതീഷ് പുറത്തായി എന്നാണ്. പോസ്റ്റ് ഇങ്ങനെ, മലയാളം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ഒരേ ഒരു ആഴ്ച കൊണ്ട് വൻ തരംഗവും ഓളവും സൃഷ്‌ടിച്ച മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല. …
Read More » -
17 March
ഗബ്രി എല്ലാം ഇപ്പോ ഫുൾ ടൈം വേറെ ഏതോ ഒരു ലോകത്ത് എന്ന ഫീൽ ആണ്
മലയാളം ബിഗ് ബോസ് സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തൃശ്ശൂർ ഗഡി എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സീസൺ തുടങ്ങിയപ്പോ നല്ല പ്രതീക്ഷയുള്ള രണ്ടു കൺടെസ്റ്റന്റ് ആയിരുന്നു ജാസ്മിൻ ആൻഡ് ഗബ്രി. രണ്ട് പേരായാലും കാര്യങ്ങള് പ്രോപ്പർ ആയി പറഞ്ഞു ഫലിപ്പിക്കാൻ നല്ല രീതിയിൽ കേപ്പബിൽ ആയി തോന്നിയിരുന്നു. എപ്പോ ഇവരുടെ ഒരു കോംബോ തുടങ്ങിയോ, അപ്പോ തൊട്ടു രണ്ടു പേരുടെയും …
Read More » -
7 March
ഹണി റോസിന്റെ പുതിയ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും നിരവധി പോസ്റ്റുകൾ ആണ് ഹണി തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്. എന്നാൽ പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനവും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. അവയെ എല്ലാം നേരിട്ട് വീണ്ടും തന്റെ ആരാധകരുടെ താൽപ്പര്യാർത്ഥം താരം തന്റെ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിഡിയോയും അതിനു ആരാധകരിൽ നിന്ന് വന്ന കമെന്റുകളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചുമപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായുള്ള ഒരു വീഡിയോ ആണ് …
Read More » -
7 March
സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ മാത്രം പ്രത്യേകതയാണ് ഇത്
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രം ദിലീപ് അവതരിപ്പിച്ച വിനോദിനോട് സ്വന്തം മകളെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. സീൻ ഇതാണ് വിനോദ് (ദിലീപ് ): തങ്കച്ചൻ ചേട്ടന്റെ സന്തോഷത്തിന് എന്താ കുഴപ്പം. തങ്കച്ചൻ (ഇന്നസെന്റ് ): ആകെ …
Read More »