Recent Posts

രതീഷിന്റെ പുറത്താക്കൽ സ്വയം വരുത്തി വെച്ചതാണ്

ബിഗ് ബോസ് മലയാളം സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥി ആയ രതീഷ് പുറത്തായി എന്ന തരത്തിൽ ഉള്ള പോസ്റ്റ് ആണ് വന്നിരിക്കുന്നത്. ഇട്ടിമാണി ഇട്ടിമാത്തൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് രതീഷ് പുറത്തായി എന്നാണ്. പോസ്റ്റ് ഇങ്ങനെ, മലയാളം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ഒരേ ഒരു ആഴ്ച കൊണ്ട് വൻ തരംഗവും ഓളവും സൃഷ്‌ടിച്ച മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല. …

Read More »

ഗബ്രി എല്ലാം ഇപ്പോ ഫുൾ ടൈം വേറെ ഏതോ ഒരു ലോകത്ത് എന്ന ഫീൽ ആണ്

മലയാളം ബിഗ് ബോസ് സീസൺ 6 നെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തൃശ്ശൂർ ഗഡി എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സീസൺ തുടങ്ങിയപ്പോ നല്ല പ്രതീക്ഷയുള്ള രണ്ടു കൺടെസ്റ്റന്റ് ആയിരുന്നു ജാസ്മിൻ ആൻഡ് ഗബ്രി. രണ്ട് പേരായാലും കാര്യങ്ങള് പ്രോപ്പർ ആയി പറഞ്ഞു ഫലിപ്പിക്കാൻ നല്ല രീതിയിൽ കേപ്പബിൽ ആയി തോന്നിയിരുന്നു. എപ്പോ ഇവരുടെ ഒരു കോംബോ തുടങ്ങിയോ, അപ്പോ തൊട്ടു രണ്ടു പേരുടെയും …

Read More »

ഹണി റോസിന്റെ പുതിയ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും നിരവധി പോസ്റ്റുകൾ ആണ് ഹണി തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്. എന്നാൽ പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനവും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. അവയെ എല്ലാം നേരിട്ട് വീണ്ടും തന്റെ ആരാധകരുടെ താൽപ്പര്യാർത്ഥം താരം തന്റെ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിഡിയോയും അതിനു ആരാധകരിൽ നിന്ന് വന്ന കമെന്റുകളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചുമപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായുള്ള ഒരു വീഡിയോ ആണ് …

Read More »