മിമിക്രിയിൽ കൂടി മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് രമേശ് പിഷാരടി. ഇന്നും നടനും സംവിധായകനും ഒക്കെയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പ്രേഷകരുടെ സ്വന്തം പിഷു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരുപാടിയിൽ കൂടിയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം നായകനായും സഹനടനായും എല്ലാം സിനിമയിൽ തിളങ്ങിയ താരം പിന്നീട് സംവിധായകനായും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ രമേശ് പിഷാരടി സുരേഷ് ഗോപിയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ …
Read More »