Tag Archives: tp madhavan

ടി പി മാധവന്റെ ജീവിതം മാറിയത്‌ ആ നടനെ പരിചയപ്പെട്ടതിന് ശേഷം, ശാന്തിവിള ദിനേശ്

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ടി പി മാധവൻ. വര്ഷങ്ങളോളം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു മലയാളികളുടെ സ്നേഹം പിടിച്ച് പറ്റാൻ വളരെ പെട്ടന്ന് തന്നെ മാധവന് കഴിഞ്ഞു. എന്നാൽ ആയ കാലം മുഴുവൻ ജീവിതം അടിച്ച് പൊളിച്ച താരത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് എന്ന് തന്നെ പറയാം. ഇന്ന് വാർദ്ധക്യം ഗാന്ധീഭവനിൽ ചിലവഴിക്കുകയാണ് മാധവൻ. ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടനായ മാധവന് ഇതെന്ത് പറ്റി എന്നാണ് ആരാധകരിൽ പലരും തിരക്കുന്നത്. എന്നാൽ മാധവനെ …

Read More »