ബിഗ് ബോസ് മത്സരാർത്ഥിയായ ഗബ്രിയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാൻ എന്ന ആരാധകൻ ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പ്രണയത്തിൻ്റേയും ഫ്രണ്ട്ഷിപ്പിൻ്റേയും മൂർത്തി ഭാവം. ഒരേ ഒരു ഗബ്രി. അർജുൻ്റെ കൂടെ ജാസ്മിൻ ഫാഷൻ പരേഡ് നടത്തിയപ്പോൾ ഗബ്രിയുടെ ആ നെഞ്ചാ പിടഞ്ഞത്.
പിന്നെ ഒന്നും നോക്കിയില്ല. ആ പ്രണയം അങ്ങ് മുളയിലെ അവസാനിപ്പിച്ചു. പ്രണയവും പൂക്കളും ശഭള മോഹങ്ങളും എല്ലാം ഉണ്ടായിരുന്നെങ്കിലും. വരും തലമുറകൾക്ക് ഒരു ദൃഷ്ടാന്തമായിട്ട് ഗബ്രി സ്വയം എരിഞ്ഞൊടുങ്ങി. ജാസ്മിൻ്റ കയ്യിൽ പോലും ഇത് വരെ തൊടുക പോലും ചെയ്തിട്ടില്ല എന്നതാണ് ഗബ്രിയുടെ പ്രണയത്തിൻ്റെ പ്രത്യേകത. ആരെക്കൊണ്ട് സാധിക്കും മക്കളെ ഇതൊക്കെ?
ആരാധകർ ആദരവെന്നോണം ആ വിശ്വ പരുഷ കേസരിക്ക് ഒരു പേര് നൽകി. St : ഗബ്രി ആറാമൻ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. എന്റെ പ്രിയ ബിഗ് ബോസ് പ്രേക്ഷകരെ ഏറ്റവും വലിയ ഒരു അഭ്യർത്ഥന ഉണ്ട്, ഈ ഞരമ്പ് രോഗിയെ ഈയാഴ്ച പുറത്ത് കളയാൻ നിങ്ങൾ തീരുമാനിക്കണം എന്തുകൊണ്ടെന്നാൽ ബിഗ് ബോസ് ഷോയുടെ ചരിത്രത്തിൽ ഇതുവരെ ഇവനെപ്പോലെ ഒരു ഞരമ്പ് രോഗിയെ കണ്ടിട്ടേയില്ല.
ഈ ബിഗ് ബോസ് ഷോയ്ക്ക് ഒരു നിലവാരം ഉണ്ട് ഈ ഷോയുടെ നിലയ്ക്കും വിലയ്ക്കും ഒത്ത ഒരു മത്സരാർത്ഥി അല്ല ഗബ്രി, രാത്രി ഇവന് കടക്കണം എങ്കിൽ കടന്നു ഉറങ്ങണമെങ്കിൽ അവള് അടുത്ത് വന്നിരുന്ന് തടവി കൊടുക്കണമെന്ന് ലൈവിൽ ഇപ്പോൾ അവളെ അടുത്ത് വിളിച്ചിരുത്തി തലയിൽ തടവിക്കുന്നു തുടയിൽ കൈ കെട്ടിപ്പിടിച്ചു കിടക്കുന്നു വൃത്തികേടുകളും മാത്രം സംസാരിക്കുന്നു.
ക്യാമറയുണ്ട് എല്ലാവരും കാണുന്നു എന്ന ചിന്ത പോലുമില്ല ക്യാമറയുടെ കാര്യങ്ങളൊക്കെ ഞാൻ മറന്നു പോയെന്നും ഇവൻ പറയുന്നു പുറത്തെ ജനങ്ങളെ പുല്ലുവില രണ്ടിനും ഇവൻ പറയുന്നു ശ്രീരേഖ ചേച്ചിയെ അപ്പുറത്ത കട്ടിലിൽ കിടക്കാൻ പറയാമെന്ന് നീ എന്റെ അടുത്തുള്ള ഈ കട്ടിലിൽ കടക്കാൻ ജാസ്മിനോട് ഗബ്രിയേൽ പറയുന്നു എന്തുപറഞ്ഞാലും അതെല്ലാം ചെയ്തു കൊടുക്കാൻ മുൻകൈയെടുത്ത് തയ്യാറായി നിൽക്കുന്നു ജാസ്മിൻ എന്ന് പറയുന്നവൾ എന്നുമാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.