ഭ്രമയുഗം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഖിൽ ഗോപാലകൃഷ്ണൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സാധാരണ മാടമ്പി കഥ പ്രതീക്ഷിച്ചു പോയവർക്ക് കിട്ടിയ അപ്രതീക്ഷിത കലാ വിരുന്ന്, വിഷ്വൽ ട്രീറ്റ് ആയിരിക്കണം ഭ്രമയുഗം. പട്ടണത്തിൽ ഭൂതം ഒക്കെ ആയി വന്നു കോമാളി ആയ മമ്മൂക്ക പണ്ടത്തെ ചീത്ത പേരുകൾ മാറ്റാൻ തീരുമാനിച്ചു ഉറച്ചു ഇറങ്ങിയേക്കുവാണെന്ന് തോന്നുന്നു. മമ്മൂട്ടി എന്ന നടനെ കുറിച് നല്ല ധാരണ ഉണ്ടായിരുന്നത് കൊണ്ട് വലിയ …
Read More »