മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രം ദിലീപ് അവതരിപ്പിച്ച വിനോദിനോട് സ്വന്തം മകളെ കുറിച്ച് പറയുന്ന ഒരു സീൻ ഉണ്ട്. സീൻ ഇതാണ് വിനോദ് (ദിലീപ് ): തങ്കച്ചൻ ചേട്ടന്റെ സന്തോഷത്തിന് എന്താ കുഴപ്പം. തങ്കച്ചൻ (ഇന്നസെന്റ് ): ആകെ …
Read More »