വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ കെപിഎസി ലളിത നടൻ അടൂർ ഭാസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കെപിഎസി ലളിതയുടെ വാക്കുകൾ, ഒരു നടൻ എന്ന നിലയിൽ അടൂർ ഭാസിക്ക് പകരം വെക്കാൻ മറ്റൊരു കലാകാരൻ അന്നും ഇന്നും ഇല്ല എന്ന് പറയാം. എന്നാൽ വ്യക്തി ജീവിതത്തിൽ ഇത് പോലെ മോശം സ്വഭാവമുള്ള ഒരു നടൻ വേറെ ഇല്ല. ഒരിക്കലും നമുക്ക് അടുപ്പിക്കാൻ കൊള്ളാത്ത സ്വഭാവം ആയിരുന്നു യഥാർത്ഥ ജീവിതത്തിലെ അടൂർ ഭാസിയുടേത്. പുള്ളിക്ക് ഞാൻ അദ്ദേഹത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമായിരുന്നു. …
Read More »Tag Archives: kpac lalitha
പലപ്പോഴും പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്, കെപിഎസി ലളിത അന്ന് പറഞ്ഞത്
സിനിമയ്ക്ക് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും സുപരിചിതമായ കഥയാണ് ഭദ്രനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം. ഇരുവരും തമ്മിലുള്ള പ്രണയത്തിനു ഹംസമായി നിന്നത് കെപിഎസി ലളിതയും ആയിരുന്നു. എന്നാൽ ശ്രീവിദ്യയും ഭദ്രനും വേർ പിരിഞ്ഞതോടെ പിന്നീട് ഭദ്രൻ കെപിഎസി ലളിതയെ വിവാഹം കഴിക്കുകയായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഈ സംഭവത്തെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ വീണ്ടും നേടിയിരിക്കുന്നത്. കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ, ശ്രീവിദ്യയെ വിളിക്കാൻ വേണ്ടിയായിരുന്നു ഭരതൻ എന്റെ വീട്ടിൽ വരുന്നത്. ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷവും വേറെയും പെൺകുട്ടികളെ വിളിക്കാൻ …
Read More »