Tag Archives: super saranya

ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ

സൂപ്പർ ശരണ്യ സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത വർഷങ്ങളിൽ ഇറങ്ങിയ ഏറ്റവും മികച്ച ഓ എസ് ടി കളിൽ ഒന്നായിരുന്നു സൂപ്പർ ശരണ്യ. പക്ഷേ എന്തുകൊണ്ടോ വേണ്ടത് ശ്രദ്ധ ഇതിന് കിട്ടിയില്ല. ഒരുപാട് നല്ല മെലഡി ബിജിഎംസ് ഉണ്ട് പടത്തിൽ. സൂപ്പർ ശരണ്യ ടൈറ്റിൽ ട്രാക്ക്, ഇന്റർവെൽ ബി …

Read More »