അടുത്തിടെ ആണ് നടി മല്ലിക സുകുമാരൻ തന്റെ സിനിമ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ ആഘോഷിച്ചത്. വലിയ രീതിയിൽ തന്നെ ആണ് പരുപാടി നടന്നത്. നിരവധി താരങ്ങളും ഈ പരുപാടിയിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ജിൽ ജോയ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, മല്ലിക സുകുമാരൻ സിനിമാ ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിച്ചത് കണ്ടു. വലിയ ചടങ്ങ് ആയിരുന്നു അത്. പക്ഷെ അത്തരം ഒരു ആഘോഷമൊക്കെ …
Read More »