വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ . റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ എത്തി പിന്നീട് അവതാരകയായി മാറുകയും അതിനു ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും മീനാക്ഷി വിമർശനം നേരിടാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്കെതിരെ വരുന്ന വിമർശനങ്ങളെ താൻ എങ്ങനെയാണ് നേരിടുന്നത് എന്ന് തുറന്നു പറയുകയാണ് മീനാക്ഷി. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ, രണ്ടു കയ്യും കൂട്ടി അടിച്ചാൽ അല്ലെ ശബ്‌ദം കേൾക്കുകയുള്ളു. …
Read More »Tag Archives: meenakshi
അമ്മയുടെ മോൾ അല്ല, അച്ഛന്റെ മോൾ ആണ് മീനാക്ഷി
നിരവധി ആരാധകരുള്ള താരമാണ് മീനാക്ഷി ദിലീപ്. ഒരു കാലത്ത് നടൻ ദിലീപിന്റെ മകൾ എന്ന നിലയിൽ ആണ് താരം പ്രേഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ഇന്ന് സ്വന്തം പേരിൽ തന്നെയാണ് മീനാക്ഷി അറിയപ്പെടുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും അധികം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായതിനു ശേഷം മീനാക്ഷി തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും …
Read More »