മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് ഭ്രമയുഗം. ചിത്രം പുറത്തിറങ്ങി ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ദ നേടിയെടുക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രായം കൂടും തോറും മമ്മൂക്കയുടെ അഭിനയത്തിന്റെ വീര്യവും കൂടുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി വരുകയാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ ആദ്യം അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. ഇതിനായി ആസിഫ് അലി സമ്മതം പറയുകയും …
Read More »