വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികൾ ആണ് സഞ്ജുവും ലക്ഷ്മിയും. നിരവധി വീഡിയോകളിൽ കൂടി വളരെ പെട്ടന്ന് ആണ് ഇരുവരും പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. ടിക്ക് ടോക്ക് വിഡിയോകൾ ചെയ്തു തുടങ്ങിയ ദമ്പതികൾ പിന്നീട് തങ്ങളുടെ വിഡിയോകൾ ഫേസ്ബുക്കിലും യൂട്യുബിലും എല്ലാം പങ്കുവെക്കുകയായിരുന്നു. ഒരു പക്ഷെ ഈ ദമ്പതികൾ ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടാൻ കാരണം ലക്ഷ്മിയുടെ സംസാര ശൈലി തന്നെയാണെന്ന് പറയാം. സ്‌കിറ്റുകൾ ലക്ഷ്മി ഇടയ്ക്കിടയ്ക്ക് പറയാറുള്ള ‘എന്തുവാ ഇത്’ എന്ന …
Read More »