Tag Archives: mahayanam

സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം

സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മഹായാനം എന്ന സിനിമയെ കുറിച്ച് ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ ബാലൻ കെ നായർ  അവതരിപ്പിച്ച കഥാപാത്രത്തിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഈ കഥാപാത്രത്തിന്റെ പ്രത്യേകതയും പറയുന്നു. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, “പോട്ടെടാ… അന്റെ മുട്ടാളത്തരം ഒന്നും ഇന്നാട്ടിൽ വേണ്ടാട്ടാ.. വല്ലോരും തല്ലി കൊന്നു പുഴേൽ എറിഞ്ഞാ ഞമ്മള് പോലും അറിയുല്ല…” ലോഹിതദാസിന്റെ രചനയിൽ …

Read More »