അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറെ അധികം വായിച്ചെന്നു കരുതി ഒരാളും ഒരു നല്ല മനുഷ്യൻ ആകുന്നില്ല എന്നാണ് ധ്യാൻ പറയുന്നത്. വായിച്ചാൽ ആളുകൾ നല്ല മനുഷ്യർ ആകുമെന്ന് പറയാറുണ്ട്, എന്നാൽ അത് തെറ്റാണ് എന്നാണ് ധ്യാൻ പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛനുൾപ്പെടെ ഉള്ള എഴുത്ത് കാർക്ക് എവിടെ ഒക്കെയോ ഒരു അഹങ്കാരം ഉണ്ട്. എന്നാൽ ഇവരൊക്കെ ഒരുപാട് വായിക്കുന്ന ആളുകൾ ആണ്. എന്നാലും …
Read More »