Tag Archives: jishin

ഒടുവിൽ വിവാഹമോചന വാർത്തയോട് പ്രതികരിച്ച് ജിഷിൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ മിനിസ്ക്രീൻ താരങ്ങൾ ആണ് ജിഷിനും വരദയും. അമല എന്ന ടെലിവിഷൻ പരമ്ബരയിൽ ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരും തമ്മിൽ അടുക്കുകയും ആ അടുപ്പം പ്രണയമായി മാറുകയും ആയിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. എന്നാൽ കുറച്ച് നാളുകൾ ആയി ഇരുവരും വേര്പിരിഞ്ഞാണ് കഴിയുന്നത്. സോഷ്യൽ മീഡിയയിൽ ജിഷിൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും വരദയോ വരദ പങ്കുവെക്കുന്ന പോസ്റ്റുകളിൽ ഒന്നും ജിഷിനോ ഇല്ലാതായതോടെ ആരാധകരിലും സംശയം ഉണ്ടാക്കി. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ …

Read More »