Tag Archives: lal jose

സിബി സാർ പറയുമ്പോഴാണ് ഞാൻ അത് അറിയുന്നത്, ലാൽ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ് എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ലാൽ ജോസ് സംവിധായകൻ ആയുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ആക്കാൻ ലാൽ ജോസിന് വളരെ എളുപ്പം കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ലാൽ ജോസ് ചിത്രങ്ങൾ കാണാൻ ആരാധകർ ഏറെ ആവേശത്തോടെ തീയേറ്ററിലേക്ക് പോയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ലാൽ ജോസ് …

Read More »