നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദർസ് ഡേയ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ തുറന്നു പറയുകയാണ് ഷാജോൺ. അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാജോൺ അഭിനയിച്ചിരുന്നു, അത് പോലെ ഷാജോൺ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ഷാജോൺ ചേട്ടന്റെ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്ന …
Read More »Tag Archives: prithviraj
പൃഥ്വിരാജിന്റെ കൂടെ എല്ലാം എപ്പോഴും മറ്റൊരു നടൻ കൂടി ഉണ്ടാകും
പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവൻ റോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ യുവതാരങ്ങളിൽ ഇതുവരെ സോളോ ബ്ലോക്ക്‌ബസ്റ്റർ ഇല്ലാത്ത നടൻ പ്രിത്വിരാജ് ആണെന്ന് തോന്നിയിട്ടുണ്ട്, ഉണ്ണി മുകുന്ദനും, ആസിഫ് അലിയും വരെ കരിയറിൽ സോളോ സൂപ്പർ ഹിറ്റ് അല്ലെങ്കിൽ ബ്ലോക്ക് ബസ്റ്റർ അടിച്ചിട്ടുണ്ട്. പ്രിത്വിരാജിന്റെ കരിയർ നോക്കുമ്പോൾ പ്രിത്വിരാജ് സിനിമകളിൽ സൂപ്പർ ഹിറ്റ് ആയ ചിത്രങ്ങൾ എല്ലാം മറ്റൊരു നായകൻ കൂടി ഉണ്ടായിരുന്നു. …
Read More »