ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാൻ വാലുകാരൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അടുത്ത രായാവായി ഉയർന്ന് വരാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും തന്നെ ഇയാൾക്കില്ല. കൂട്ടത്തിലെ പല പ്രമാണിമാരേക്കാൾ പ്രേക്ഷകരായിട്ട് കണക്ടാകുന്ന രീതിയാണ് ഈ വ്യക്തിയുടെ ഹൈലേറ്റ്’ ‘ പലരും പടിയിറങ്ങിപ്പോയപ്പോൾ കണ്ടൻ്റ് ക്ഷാമം പരിഹരിക്കാൻ ജിൻ്റോയല്ലാതെ വേറെ ഒരു ഒപ്ക്ഷൻ പ്രേക്ഷകർക്ക് ഇല്ല എന്ന് …
Read More »