Tag Archives: vinay fort

മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്നു വിനയ് ഫോർട്ട്

നിരവധി ആരാധകരുള്ള താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് വിനയ് ഫോർട്ട് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ പെട്ടന്ന് തന്നെ താരത്തിന് കഴിഞ്ഞു. എന്നാൽ വിനയ് ഫോർട്ടിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ പ്രേമം. പ്രേഷത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനു ശേഷം നായകനായും സഹനടനായും എല്ലാം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇപ്പോഴിതാ …

Read More »