നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും നിരവധി പോസ്റ്റുകൾ ആണ് ഹണി തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്. എന്നാൽ പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനവും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. അവയെ എല്ലാം നേരിട്ട് വീണ്ടും തന്റെ ആരാധകരുടെ താൽപ്പര്യാർത്ഥം താരം തന്റെ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിഡിയോയും അതിനു ആരാധകരിൽ നിന്ന് വന്ന കമെന്റുകളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചുമപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായുള്ള ഒരു വീഡിയോ ആണ് …
Read More »Tag Archives: honey rose
തനിക്കെതിരെ വരുന്ന അനാവശ്യ കമെന്റുകൾക്ക് എതിരെ ഹണി റോസ്
നിരവധി ആരാധകർ ആണ് ഹണി റോസിന് ഉള്ളത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ടുകൊണ്ടിരിക്കുന്ന താരവും ഹണി റോസ് തന്നെയാണ്. ഹണി റോസിന്റെ ശരീര ഘടനയും സംസാരവും എല്ലാം പരിഹസിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഓരോ കമെന്റുകളും താരത്തിന് എതിരെ വരുന്നത്. തുടർച്ചയായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ആ രീതിയിൽ ഉള്ള കളിയാക്കലുകളും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തനിക്കെതിരെ വരുന്ന പരിഹാസത്തിന്റെ കുറിച്ച് തുറന്നു പറയുകയാണ് ഹണി റോസ്. താരത്തിന് വാക്കുകൾ …
Read More »