Tag Archives: namuk parkan munthiri thoppukal

മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറി

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സിനിമയെ കുറിച്ച് ശരത്ത് എസ് ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിൽ, ഒരു ഓപ്പണിങ് സീക്വൻസ് മാത്രം എടുത്തു റിപീറ്റ് വാച്ച് ചെയ്യാറുള്ളത് “നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ ” ഈ ഓപ്പണിങ് സീൻസ് ആണ്. മൈസൂരിന്റെ പുലർകാല തണുപ്പിൽ, ഒഴുകിയെത്തുന്ന സോളമന്റെ ടാങ്കർ ലോറിയും, മമ്മ യെ ശുണ്ഠി പിടിപ്പിക്കാൻ സോളമൻ പറയുന്ന കുസൃതിതരങ്ങളും. മമ്മ യുടെ കൈ കൊണ്ട് …

Read More »