ഹണി റോസിന്റെ പുതിയ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ പലപ്പോഴും നിരവധി പോസ്റ്റുകൾ ആണ് ഹണി തന്റെ ആരാധകരുമായി പങ്കുവെക്കാറുള്ളത്. എന്നാൽ പലപ്പോഴും വലിയ രീതിയിൽ ഉള്ള വിമർശനവും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. അവയെ എല്ലാം നേരിട്ട് വീണ്ടും തന്റെ ആരാധകരുടെ താൽപ്പര്യാർത്ഥം താരം തന്റെ ഫോട്ടോകളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിഡിയോയും അതിനു ആരാധകരിൽ നിന്ന് വന്ന കമെന്റുകളുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചുമപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ അതിനും നിരവധി മോശം കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

വിട്ടുകാർക്ക് പൈസ മതിയോ അഭിമാനം അല്ലേ വലുത് കണ്ടെട്ടു ലേഡിസ് നു വരെ നാണം ആകുന്നു ഓ ഓ കഷ്ടം, കമന്റ് ബോക്സ്‌ മുഴുവൻ അമ്മാവന്മാർ ഒലിപ്പിക്കുവാണല്ലോ? ഇവനൊക്കെ ഫോളോ ചെയ്ത് ഇതെല്ലാം കണ്ട് ആസ്വദിക്കുകയും വേണം കൂടെത്തന്നെ കുറെ തെറി വിളിക്കുകയും വേണം? അവർക്കൊ അവരുടെ വീട്ടുകാർക്കോ ഇല്ലാത്ത പ്രശ്നമാണ് ഇവിടെ ഉള്ള കുറെ മഹാന്മാർക്ക്? ഇവനൊക്കെ ഇതെന്തിന്റെ കഴപ്പാണോ എന്തോ? ഇത്രക്ക് കഷ്ടപ്പെട്ട് എന്തിനാ ഇവനൊക്കെ ഫോളോ ചെയ്യുന്നത്? നിർത്തി പൊക്കൂടെ?

ഇവളുടെ കു, ണ്ടിയും ശരീരവും യാതൊരു വിധ ബന്ധവുമില്ല ഗുയ്സ് ഫോറെൻസിക് റിപ്പോർട്ട്‌ കിട്ടുന്നതുവരെ എല്ലാവരും ജാഗ്രത പാലിക്കണം ഗുയ്‌സ്, ഇത്രത്തോളം മൂടൊക്കെ കാണിച്ചിട്ടും പുതിയ സിനിമയൊന്നും കിട്ടുന്നില്ല ല്ലേ? കാരണം മലയാളിക്ക് പ്രിയം കലയോടാണ്. അല്ലാതെ വൈറലാകാൻ വേണ്ടി എന്ത്‌ നെറികേടും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളോടല്ല.

സൗണ്ട് ഇല്ലാതെ കണ്ടു നോക്കണം ചിരിച്ചു ഉപാട് വരും, നടു വേദന എടുക്കത്തില്ലേ. മലയാള സിനിമയിൽ തിളങ്ങണമെങ്കിൽ അഭിനയിക്കാൻ അറിഞ്ഞാൽ പോരേ, വലിയ കുണ്ടി ഒരിക്കലും കഴിവിന്റെ മാനദണ്ഡം അല്ല. ഇത് പോലെ ബാക്ക് ഉണ്ടായിരുന്ന നായികമാർ മലയാളത്തിൽ ധാരാളം ഉണ്ടായിരുന്നു. ജയഭാരതി, ശ്രീവിദ്യ, ഷീല മുതൽ കാവ്യാ മാധവന് വരെ നല്ല ആകാരഭംഗി ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …