ദുബായിൽ വന്നെന്നു കരുതി മാറാൻ പറ്റുമോ, നിമിഷ ബിജോ

നിമിഷ ബിജോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും നിമിഷയുടെ ഫോട്ടോഷോട്ട് വിഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ നിമിഷ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദുബായ് ഹോട്ടൽ മുറിച്ചിൽ വെച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. ബാത്ത് ടവൽ മാത്രം ഉടുത്ത് കൊണ്ട് തന്റെ സുഹൃത്തിനൊപ്പം ആണ് നിമിഷ നൃത്തം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി കമെന്റുകളാണ് വിഡിയോയിൽ താഴെ വന്നുകൊണ്ടിരിക്കുന്നത്.

കുട്ടിക്കളി മാറാത്ത രണ്ട് കുട്ടികൾ അല്ലെ ഞങ്ങൾ ദുബായ് വന്നെന്ന് കരുതി മാറാൻ പറ്റുമോ എന്ന തലകെട്ടോടു കൂടിയാണ് നിമിഷ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടി കളി മാറാത്ത രണ്ട് കുട്ടികൾ അല്ലാ ഷഷ്ടി മൂർത്തി കൈഞ്ഞ രണ്ട് കിളവികൾ, ഇത് കണ്ടപ്പോ മരത്തവളകളെ ഓർമ വന്നു, ഏജ് എത്ര ആയാലും കുട്ടിത്തം എല്ലാ മനുഷ്യരിലും ഉണ്ടാകും അതൊരു തെറ്റല്ല അത് വേണം, എന്ന് കരുതി ഇങ്ങനത്തെ കോപ്രായങ്ങൾ കാട്ടിക്കൂട്ടണം എന്ന് പറഞ്ഞിട്ടില്ല, എന്തോന്നെടെ ഇത്.

കൊച്ചു കുട്ടികൾ എന്തിന് നാണം മറക്കണം നിങ്ങളുടെ കുട്ടിത്തം എന്തിനു ആ ടവൽ കൊണ്ട് മറക്കണം. വലിച്ചെറിയു അതും കുട്ടിത്തം മുഴുവനായി കാണിക്കു, എനിക്ക് കണ്ടിട്ട് അറപ്പാണ് തോന്നുന്നത്. കയറൂരിവിട്ട വീട്ടുകാർക്ക് മാനം എന്താണെന്നറിയില്ല. അതുകൊണ്ടാണ് ഇവറ്റകൾ ഇങ്ങനെ, കുട്ടിക്കളി മാറാത്ത കുട്ടികൾ എന്നല്ല പറയേണ്ടത് പേകൂത്ത് മാറാത്ത 2 വലിയമ്മച്ചിമാർ എന്ന.

സിൽക്ക് സ്മിതകും ഷകീലക്കും നിങ്ങളെക്കാൾ അന്തസ്സ് ഉള്ളവർ ആയിരിന്നു. തുണിക് കാശ് കൊടുക്കണ്ട, എത്ര പറഞ്ഞാലും അവളുമാരുടെ തൊലി കട്ടി സമ്മതിക്കണം, പൊതുവേ വയസ്സായാൽ അമ്മചിമാർ വീട്ടിൽ ഒതുങ്ങി കൂടുകയാണ് പതിവ്. എന്തായാലും അമ്മച്ചിമാർ പൊളിച്ചു, ഇന്നവർ പിന്നാമ്പുറം കാണിച്ചു നാളെ ഉമ്മറം കാണിക്കും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …