വീഗാലാന്റിൽ അങ്ങനെ ഒഴിച്ച കഥ ദിയ തന്നെയാണ് പറഞ്ഞതും

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ താൻ വീഗാലാന്റിലെ പൂളിൽ മൂത്രം ഒഴിച്ചിട്ട് എന്ന് ദിയ പറഞ്ഞിരുന്നു. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ. ഇപ്പോൾ ദിയ പറഞ്ഞ വിഷയത്തിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജിൽ ജോയ് എന്ന ഒരു യുവാവ്. വീഗാലാന്റിലെ പൂളിൽ ഇവരെ കാണുമ്പോൾ ഒന്ന് ശ്രദ്ധിക്കു. പൂളിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം തനിക്ക് ഉണ്ടെന്ന് ദിയ പറയുന്നുണ്ട്.

വീഗാലാന്റിൽ അങ്ങനെ ഒഴിച്ച കഥയും ദിയ പറയുന്നുണ്ട് എന്നുമാണ് ജിൽ ജോയ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് യുവാവിന്റെ ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. പൂളിൽ മൂത്രമൊഴിക്കാത്തവരായി ആരുമില്ല, ഗോപൂ, ഇവിടെ കുറെ എണ്ണം ഞാനും ഒഴിക്കും ഒഴിക്കാത്തവർ ആയി ആരുമില്ല എന്നൊക്കെ പറയുന്നുണ്ടലോ. എന്തോ വലിയ കാര്യമാണ് എന്ന പോലെ.

പൂളിൽ മൂത്രമൊഴിക്കാത്തവർ സാധാരണ മനുഷ്യരല്ല, ഡോ വീഗാലാന്റിൽ വെള്ളത്തിൽ ഞാനും മൂത്രം ഒഴിച്ചിട്ടുണ്ട്. എല്ലാരും മൂത്രം ഒഴിക്കുന്നുണ്ട് എന്നറിയുന്ന മാനേജ്‌മെന്റ് വെള്ളം മാറ്റുന്നുമുണ്ട് പെണ്ണിന്റെ മൂത്രത്തിനു ചൂട് കൂടും. പ്രാവിന് അരി എറിഞ്ഞു കൊടുത്തപ്പോൾ ഈ പെണ്ണ് പറഞ്ഞ കാര്യം പോസ്റ്റ്‌ ഇടാൻ ധൈര്യം ഉണ്ടൊ, ഒഴിച്ചിട്ടുണ്ടെൽ പക്ക വിവേകം ഇല്ലായ്മ എന്നെ പറയാൻ ഉള്ളൂ ആരായാലും.

ഇവിടെ ആറ്റിൽ വരെ ഒഴിക്കുന്നു പിന്നാ പൂളിൽ ഒഴിക്കുന്നത്, മിക്യവരും പൂളിൽ മുള്ളിയിട്ടുള്ളവർ ആയിരിക്കും. പുള്ളികാരി ഓപ്പൺ ആയി പറഞ്ഞു, അങ്ങനെ നോക്കുക ആണ് എങ്കിൽ അതിൽ 40% മൂത്രം ആയിരിക്കും, ഞാൻ ഭയങ്കര സിമ്പിൾ ആണെ എന്ന് കാണിക്കാൻ ഉള്ള ഓരോ കോപ്രായം, ഉള്ളതോ ഇല്ലെ ആർക്കറിയാം അതൊന്നും അല്ല പ്രശ്നം. ഇവന് നാട്ടുകാരുടെ കാര്യം അറിയാൻ ആണ് അത്യാവശ്യം. അവൻ്റെ കുടുംബത്തില് നടക്കുന്ന. കാര്യം ഇവന് പോലും അറീല തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …