Tag Archives: malayogam

സാധാരണ കുടുംബത്തിൽ ജനിച്ച വിദ്യാസമ്പന്നരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതം

മാലയോഗം എന്ന സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷമീർ കെ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിട്ടാനുള്ള സ്ത്രീധനത്തിന്റെ ബാക്കി തുക 25000 രൂപയും വാങ്ങി ഏട്ടരയുടെ ലാസ്റ്റ് ബസ്സിൽ പോകാനുള്ളതാ. ലാസ്റ്റ് ബസ് പോയാ പിന്നെ ടാക്സി വിളിക്കേണ്ടി വരും. രമേശനെയും കുടുംബത്തെയും ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തുന്ന അളിയൻ കഥാപാത്രം ഗംഗധരൻ. ജഗദീഷ് രസകരമാക്കിയ വേഷം ജഗദീഷിന്റെ …

Read More »