Tag Archives: shanmukham

വീണ്ടും കാണുമ്പോൾ എന്തോ ഒരിഷ്ടം കൂടി വരുന്ന സിനിമ

മേഘം സിനിമയെ  കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷമീർ കെ എൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മേഘം സിനിമയിൽ കോമഡി കഥാപാത്രമായി എല്ലാവരും ചിരിച്ച് തള്ളിയ ശ്രീനിവാസൻ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തെ കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വന്തം ഫോട്ടോ നാട്ടുകാരെ കാണിച്ചു അവരുടെ തെറി വിളിയും കൂക്കുവിളികളും കേൾക്കുന്ന പാവം തിയേറ്റർ മുതലാളി. ഷണ്മുഖം മുതലാളി. ഇൻട്രോ സീനിൽ ബുള്ളറ്റിന്റെ …

Read More »