Film News

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് കുറിച്ച് ശാന്തിവിള ദിനേശ്

തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടേയും മുഖത്ത് നോക്കി പറയാൻ യാതൊരു മടിയും ഇല്ലാത്ത സംവിധായകൻ ആണ് ശാന്തിവിള ദിനേശ്. പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ കൂടി ശാന്തിവിള പറയുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും വിവാദം ആകുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ തന്റെ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് ശാന്തിവിളയുടെ ശീലം. ഇത്തരത്തിൽ അടുത്തിടെ നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തെ കുറിച്ച് ശാന്തിവിള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് …

Read More »

ആദ്യം കണ്ടപ്പോൾ ഓടി വന്നു കെട്ടിപ്പിടിക്കുകയാണ് ചെയ്തത്, ജീജ

പലപ്പോഴും പല തരത്തിൽ ഉള്ള വാർത്തകൾ ആണ് നടി അമ്പിളി ദേവിയെ കുറിച്ചും നടി ജീജ സുരേന്ദ്രനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് ജീജ തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. …

Read More »