Film News

സിബി സാർ പറയുമ്പോഴാണ് ഞാൻ അത് അറിയുന്നത്, ലാൽ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ് എന്ന ചിത്രം ഒരുക്കിക്കൊണ്ടാണ് ലാൽ ജോസ് സംവിധായകൻ ആയുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് ആക്കാൻ ലാൽ ജോസിന് വളരെ എളുപ്പം കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ലാൽ ജോസ് ചിത്രങ്ങൾ കാണാൻ ആരാധകർ ഏറെ ആവേശത്തോടെ തീയേറ്ററിലേക്ക് പോയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ലാൽ ജോസ് …

Read More »

അമ്മയും ചേച്ചിയും വിഡിയോയിൽ വരാത്തതിന്റെ കാരണം ഇതാണ്, സഞ്ജു ലക്ഷ്മി

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താര ദമ്പതികൾ ആണ് സഞ്ജുവും ലക്ഷ്മിയും. നിരവധി വീഡിയോകളിൽ കൂടി വളരെ പെട്ടന്ന് ആണ് ഇരുവരും പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. ടിക്ക് ടോക്ക് വിഡിയോകൾ ചെയ്തു തുടങ്ങിയ ദമ്പതികൾ പിന്നീട് തങ്ങളുടെ വിഡിയോകൾ ഫേസ്ബുക്കിലും യൂട്യുബിലും എല്ലാം പങ്കുവെക്കുകയായിരുന്നു. ഒരു പക്ഷെ ഈ ദമ്പതികൾ ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടാൻ കാരണം ലക്ഷ്മിയുടെ സംസാര ശൈലി തന്നെയാണെന്ന് പറയാം. സ്‌കിറ്റുകൾ ലക്ഷ്മി ഇടയ്ക്കിടയ്ക്ക് പറയാറുള്ള ‘എന്തുവാ ഇത്’ എന്ന …

Read More »

കുറെ അധികം വായിച്ചെന്നു കരുതി ഒരാൾ നല്ല മനുഷ്യൻ ആകുന്നില്ല

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ ഒരു പരാമർശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറെ അധികം വായിച്ചെന്നു കരുതി ഒരാളും ഒരു നല്ല മനുഷ്യൻ ആകുന്നില്ല എന്നാണ് ധ്യാൻ പറയുന്നത്. വായിച്ചാൽ ആളുകൾ നല്ല മനുഷ്യർ ആകുമെന്ന് പറയാറുണ്ട്, എന്നാൽ അത് തെറ്റാണ് എന്നാണ് ധ്യാൻ പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛനുൾപ്പെടെ ഉള്ള എഴുത്ത് കാർക്ക് എവിടെ ഒക്കെയോ ഒരു അഹങ്കാരം ഉണ്ട്. എന്നാൽ ഇവരൊക്കെ ഒരുപാട് വായിക്കുന്ന ആളുകൾ ആണ്. എന്നാലും …

Read More »

ദുബായിൽ വന്നെന്നു കരുതി മാറാൻ പറ്റുമോ, നിമിഷ ബിജോ

നിമിഷ ബിജോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും നിമിഷയുടെ ഫോട്ടോഷോട്ട് വിഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ നിമിഷ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദുബായ് ഹോട്ടൽ മുറിച്ചിൽ വെച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. ബാത്ത് ടവൽ മാത്രം ഉടുത്ത് കൊണ്ട് തന്റെ സുഹൃത്തിനൊപ്പം ആണ് നിമിഷ നൃത്തം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ വളരെ …

Read More »

മീനാക്ഷിക്കെതിരെ വരുന്ന വിമർശനങ്ങളെ മീനാക്ഷി എങ്ങനെയാണ് നേരിടുന്നത്

വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ . റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ എത്തി പിന്നീട് അവതാരകയായി മാറുകയും അതിനു ശേഷം സിനിമയിലേക്ക് എത്തുകയും ചെയ്ത താരം വളരെ പെട്ടന്ന് ആണ് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ അടുത്തിടെയായി വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും മീനാക്ഷി വിമർശനം നേരിടാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്കെതിരെ വരുന്ന വിമർശനങ്ങളെ താൻ എങ്ങനെയാണ് നേരിടുന്നത് എന്ന് തുറന്നു പറയുകയാണ് മീനാക്ഷി. മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ, രണ്ടു കയ്യും കൂട്ടി അടിച്ചാൽ അല്ലെ ശബ്‌ദം കേൾക്കുകയുള്ളു. …

Read More »

കല്യാണമെന്നു പറയുന്നത് ഭയങ്കര പവിത്രമായി കാണുന്ന ആളാണ് ഞാൻ, ശ്വാസിക

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് നടി സ്വാസിക വിവാഹിതയാകുന്നത്. വളരെ രഹസ്യമാക്കി വിവാഹ തീയതി വെച്ചുകൊണ്ടായിരുന്നു സ്വാസികയുടെ വിവാഹ ഒരുക്കങ്ങൾ നടന്നത്. സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു സ്വാസികയുടേത്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ ശ്വാസിക പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സ്വാസിക പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, പ്രണയം എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പവിത്രമായി ഞാൻ …

Read More »

താൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിയെ അഭിനയിക്കാൻ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം

നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദർസ് ഡേയ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ തുറന്നു പറയുകയാണ് ഷാജോൺ. അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാജോൺ അഭിനയിച്ചിരുന്നു, അത് പോലെ ഷാജോൺ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ഷാജോൺ ചേട്ടന്റെ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്ന …

Read More »

അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ, കമൽ പറയുന്നു

കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അഴകിയ രാവണൻ. ചിത്രം റിലീസ് ചെയ്ത സമയത്ത് തിയേറ്ററിൽ ചിത്രം പരാചയപ്പെട്ടിരുന്നെങ്കിലും മിനിസ്‌ക്രീനിൽ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് കമൽ ആണ്. ഇപ്പോൾ ഒരു …

Read More »

വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് മധുവും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിച്ചത്

ഒരു അഭിമുഖത്തിൽ മധുവിനോട് അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിനു മധു നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവതാരകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് മധുവും ശ്രീവിദ്യയും തമ്മിൽ ഒന്നിച്ച് അഭിനയിച്ചത്. എന്നാൽ എക്കാലത്തെയും മികച്ച ജോഡിയായി നിങ്ങൾ ഇന്നും അറിയാപ്പെടുന്നുണ്ടല്ലോ. ശ്രീവിദ്യയുമായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും എന്ത് കൊണ്ടാണ് നിങ്ങളുടെ ജോഡി ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയത് എന്നുമാണ് അവതാരകൻ ചോദിച്ച ചോദ്യം. ഇതിനു മധു നൽകിയ മറുപടി ഇങ്ങനെ ആണ്, ശ്രീവിദ്യയെ …

Read More »

മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം കിട്ടുമായിരുന്നില്ല

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ പീക്ക് ടൈമിൽ  നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിത ആകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. അതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയിരുന്നു. മഞ്ജു എപ്പോൾ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യമായിരുന്നു ആരാദർക്ക് ചോദിക്കാനുണ്ടായിരുന്നത്. ഈ വിഷയത്തിൽ വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ മഞ്ജു ചേച്ചിയുടെ വലിയ …

Read More »