Uncategorized

പൃഥ്വിരാജിന്റെ കൂടെ എല്ലാം എപ്പോഴും മറ്റൊരു നടൻ കൂടി ഉണ്ടാകും

പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവൻ റോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ യുവതാരങ്ങളിൽ ഇതുവരെ സോളോ ബ്ലോക്ക്‌ബസ്റ്റർ ഇല്ലാത്ത നടൻ പ്രിത്വിരാജ് ആണെന്ന് തോന്നിയിട്ടുണ്ട്, ഉണ്ണി മുകുന്ദനും, ആസിഫ് അലിയും വരെ കരിയറിൽ സോളോ സൂപ്പർ ഹിറ്റ്‌ അല്ലെങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ അടിച്ചിട്ടുണ്ട്. പ്രിത്വിരാജിന്റെ കരിയർ നോക്കുമ്പോൾ പ്രിത്വിരാജ് സിനിമകളിൽ സൂപ്പർ ഹിറ്റ്‌ ആയ ചിത്രങ്ങൾ എല്ലാം മറ്റൊരു നായകൻ കൂടി ഉണ്ടായിരുന്നു. …

Read More »

പല അവസരങ്ങളും നഷ്ടപ്പെട്ടത് അഡ്ജസ്റ്റ് ചെയ്യാൻ തയാറാകാതിരുന്നത് കൊണ്ടാണ്

വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് മഹിമ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചതും. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പലപ്പോഴും തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകാതിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടപെട്ടത് എന്നും ആണ് മഹിമ പറയുന്നത്. പലപ്പോഴും എന്നോട് കഥാപാത്രത്തെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും എല്ലാം സംസാരിച്ച് കഴിഞ്ഞിട്ട് പിന്നീട് പറയുന്നത് അഡ്ജസ്റ്റ് …

Read More »

അമ്മയുടെ മോൾ അല്ല, അച്ഛന്റെ മോൾ ആണ് മീനാക്ഷി

നിരവധി ആരാധകരുള്ള താരമാണ് മീനാക്ഷി ദിലീപ്. ഒരു കാലത്ത് നടൻ ദിലീപിന്റെ മകൾ എന്ന നിലയിൽ ആണ് താരം പ്രേഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ഇന്ന് സ്വന്തം പേരിൽ തന്നെയാണ് മീനാക്ഷി അറിയപ്പെടുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മീനാക്ഷി ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും അധികം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായതിനു ശേഷം മീനാക്ഷി തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും …

Read More »

സുരേഷ് ഗോപിയെ കുറിച്ച് മനസ്സ് തുറന്നു രമേശ് പിഷാരടി

മിമിക്രിയിൽ കൂടി മിനിസ്‌ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് രമേശ് പിഷാരടി. ഇന്നും നടനും സംവിധായകനും ഒക്കെയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പ്രേഷകരുടെ സ്വന്തം പിഷു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരുപാടിയിൽ കൂടിയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം നായകനായും സഹനടനായും എല്ലാം സിനിമയിൽ തിളങ്ങിയ താരം പിന്നീട് സംവിധായകനായും തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ രമേശ് പിഷാരടി സുരേഷ് ഗോപിയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ …

Read More »

ഞാൻ അതിനു മുൻപ് അങ്ങനെ ഒരു രംഗത്തെ കുറിച്ച് മോഹൻലാലിനോട് പറഞ്ഞിട്ടില്ല, ഭദ്രൻ

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീന ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സിനിമയുടെ സംവിധായകൻ ആയ ഭദ്രൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഭദ്രൻ …

Read More »

ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീ സുചിത്രയാണ്, സംഗീത ലക്ഷ്മൺ

നടി സുചിത്ര നായരെ കുറിച്ച് സംഗീത ലക്ഷ്മൺ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് സംഗീത സുചിത്രയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുചിത്ര നായര്‍.. കുറച്ച് നാള്‍ മുന്‍പാണ്, യൂട്യൂബ് ഷോര്‍ട്‌സ് ആയി ഈ സ്ത്രീയുടെ ഒരു വീഡിയോ ശ്രദ്ധയില്‍പെടുന്നത്. ഈ ചിത്രത്തില്‍ കാണുന്ന, ഏതോ ചടങ്ങിനിടയില്‍ നില്‍ക്കുന്നതും ധരിച്ചിരുന്ന സാരി നേരയാക്കുന്നതുമായ ഒരു ഷോര്‍ട്ട് വീഡിയോ. ഒരുപാട് തവണ ഞാന്‍ ആ വീഡിയോ പിന്നെയും പിന്നെയും പിന്നെയും വീണ്ടും പിന്നെയും …

Read More »

ജയ് ശ്രിം വിളിച്ച് തന്റെ നിലപാട് തുറന്ന് പറഞ്ഞു നിത്യ മേനോൻ

നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനോൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ നിത്യ മലയാള സിനിമയിൽ കൂടിയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി സിനിമകളിൽ തിളങ്ങാനുള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴി ചിത്രത്തിൽ ആണ് നിത്യയ്ക്ക് തന്റെ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരം ലഭിച്ചത്. നടി എന്നതിന് പുറമെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും വ്യക്തമായ അഭിപ്രായം ഉള്ള ആൾ കൂടിയാണ് നിത്യ മേനോൻ. തന്റെ നിലപാടുകൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയുന്നതിൽ യാതൊരു മടിയും …

Read More »