Recent Posts

ആദ്യം കണ്ടപ്പോൾ ഓടി വന്നു കെട്ടിപ്പിടിക്കുകയാണ് ചെയ്തത്, ജീജ

പലപ്പോഴും പല തരത്തിൽ ഉള്ള വാർത്തകൾ ആണ് നടി അമ്പിളി ദേവിയെ കുറിച്ചും നടി ജീജ സുരേന്ദ്രനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് ജീജ തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. …

Read More »