Recent Posts

കുറ്റം തെളിയുന്നത് വരെ അയാൾ ജീവിച്ച് പോകട്ടെ

നടൻ ദിലീപിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിതിൻ ജോസഫ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടത്തിനു പോസിറ്റീവ് കിട്ടിയാൽ ചീത്തവിളിക്കുന്നവരെയും ഇത്രയും കാലം നെഗറ്റിവ് പറഞ്ഞവരെയും കൂട്ടമായി ടിക്കറ്റ് ന് ക്യൂ നിർത്താൻ കഴിവുള്ള നടൻ. വോയിസ് ഓഫ് സത്യനാഥൻ ഉടൻ എത്തുന്നു. അണിയറയിൽ സി ഐ ഡി മൂസ 2 അടക്കം പ്രോമിസിംഗ് പ്രോജക്റ്റ്. എസ്, ഹിസ് റിഡംഷൻ ബിഗിൻസ്. പിന്നെ കമെന്റ് ഇൽ കിടന്നു …

Read More »

ഇന്നായിരുന്നെങ്കിൽ ഒരിക്കലും ആ സിനിമയിൽ ഞാൻ അഭിനയിക്കില്ലായിരുന്നു, അഭിരാമി

നിരവതി ആരാധകർ ഉള്ളൊരു ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. ജയറാം നായകനായി എത്തിയ ചിത്രത്തിൽ അഭിരാമിയാണ് നായികയായി അഭിനയിച്ചത്. നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, രാജൻ പി ദേവ്, ജഗതി ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം ആ കാലത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം അഭിരാമി നൽകിയ ഒരു അഭിമുഖത്തിൽ ഇന്നത്തെ അഭിരാമി ആയിരുന്നെകിൽ ഒരിക്കലും അത് പോലൊരു ചിത്രം ചെയ്യില്ല എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ …

Read More »

പൃഥ്വിരാജിന്റെ കൂടെ എല്ലാം എപ്പോഴും മറ്റൊരു നടൻ കൂടി ഉണ്ടാകും

പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവൻ റോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ യുവതാരങ്ങളിൽ ഇതുവരെ സോളോ ബ്ലോക്ക്‌ബസ്റ്റർ ഇല്ലാത്ത നടൻ പ്രിത്വിരാജ് ആണെന്ന് തോന്നിയിട്ടുണ്ട്, ഉണ്ണി മുകുന്ദനും, ആസിഫ് അലിയും വരെ കരിയറിൽ സോളോ സൂപ്പർ ഹിറ്റ്‌ അല്ലെങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ അടിച്ചിട്ടുണ്ട്. പ്രിത്വിരാജിന്റെ കരിയർ നോക്കുമ്പോൾ പ്രിത്വിരാജ് സിനിമകളിൽ സൂപ്പർ ഹിറ്റ്‌ ആയ ചിത്രങ്ങൾ എല്ലാം മറ്റൊരു നായകൻ കൂടി ഉണ്ടായിരുന്നു. …

Read More »